Tag: Aam Aadmi Party

എറണാകുളം KSRTC ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിൽ; 1.88 കോടിയുടെ നവീകരണം പാഴായതായി പരാതി;

കൊച്ചി: റെയിൽവേയുടെ അധീനതയിലുള്ള പ്രധാന ഡ്രെയിനേജ് കനാൽ ശുചീകരിക്കാത്തതിനെ തുടർന്ന് എറണാകുളം KSRTC ബസ് സ്റ്റാൻഡ് യാർഡ് പൂർണ്ണമായും വെള്ളപ്പൊക്ക ദുരിതത്തിലായി. കാലവർഷത്തിന് മുന്നോടിയായി നടത്തേണ്ടിയിരുന്ന തോട് വൃത്തിയാക്കലും എക്കൽ നീക്കലും സതേൺ റെയിൽവേ അധികൃതർ പൂർണ്ണമായി അവഗണിച്ചതാണ് ആയിരക്കണക്കിന് യാത്രക്കാരെയും…

അയ്യപ്പൻകാവിലെ അപകടാവസ്ഥയിലായ മരം മാറ്റി പൊതുജനസുരക്ഷ ഉറപ്പാക്കണം: ആം ആദ്മി പാർട്ടി

കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ അയ്യപ്പൻകാവിലുള്ള സനൻസ് ക്ലിനിക്കിന് എതിർവശത്തായി നിൽക്കുന്ന വലിയ മരം അതീവ അപകടാവസ്ഥയിലാണെന്നും, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്…

ഓൾഡ് ആലുവ-മൂന്നാർ രാജപാത തിരിച്ചുപിടിക്കണം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: പഴയ ആലുവ-മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, വനം വകുപ്പ് അന്യായമായി കൈവശം വെച്ചിരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ റോഡ് അടിയന്തരമായി തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ട് ഒാൾഡ് ആലുവ മൂന്നാർ രാജപാത ആക്ഷൻ കൗൺസിൽ അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ്…

പരാതിയിൽ നടപടി: സ്കൂളിന് സമീപത്തെ അപകടകരമാം വിധമുള്ള കേബിളുകൾ നീക്കി

മട്ടാഞ്ചേരി: നൂറ് കണക്കിന് വിദ്യാർഥികൾ പഠനം നടത്തുന്ന സ്കൂളിന് സമീപം വൈദ്യുതി കേബിളുകൾ അപകടകരമാം വിധം കൂട്ടിയിട്ടിരിക്കുന്നതായ പരാതിയിൽ ഒടുവിൽ നടപടി. ഫോർട്ട്കൊച്ചി സെന്റ് മേരീസ് ഗേൾസ് എൽ.പി.സ്കൂളിന് സമീപമാണ് കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നതായി പരാതിയുയർന്നത്. ഈ വൈദ്യുതി കേബിളുകൾക്ക് ചെറിയ ചോർച്ചയുണ്ടായാൽ…

കല്ലൂർ എറണാകുളം റോഡിൽ യാത്രാക്ലേശവും അപകടഭീഷണിയും: ഉടനടി നടപടി വേണമെന്ന് ആം ആദ്മി പാർട്ടി

കൊച്ചി: കല്ലൂർ എറണാകുളം റോഡിൽ പൊത്തീസ് ഷോറൂമിനും ഗോകുലം പാർക്കിനും മുൻവശത്തുള്ള പ്രധാന പാതയിലെ കടുത്ത അടിസ്ഥാന സൗകര്യ തകരാറുകളും സുരക്ഷാ വീഴ്ചകളും പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ (കൊച്ചി കോർപ്പറേഷൻ / പി.ഡബ്ല്യു.ഡി / കെ.എം.ആർ.എൽ) അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി…

കൊച്ചി കോർപ്പറേഷൻ സ്മാർട്ട് തെരുവ് വിളക്ക് പദ്ധതിയിലെ വൻ പരാജയം: അടിയന്തര തദ്ദേശ വകുപ്പ് ഇടപെടൽ വേണമെന്ന് ആം ആദ്മി പാർട്ടി

കൊച്ചി: കൊച്ചി നഗരസഭ പരിധിയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.എസ്.എം.എൽ (Cochin Smart Mission Limited) സ്മാർട്ട് എൽ.ഇ.ഡി തെരുവിളക്കുകൾ വ്യാപകമായി പ്രവർത്തനരഹിതമായി കിടക്കുന്നതുവഴി പൊതുജനങ്ങൾ നേരിടുന്ന കടുത്ത ദുരിതത്തിനെതിരെ ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ…

പുല്ലേപ്പടി പാലത്തിന് താഴെയുള്ള സർവീസ് റോഡിലെ കടുത്ത വെള്ളക്കെട്ടും തകർച്ചയും: കൊച്ചി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി

കൊച്ചി: പുല്ലേപ്പടി പാലത്തിന് (Pullepady Bridge) താഴെയുള്ള സർവീസ് റോഡിന്റെ ദയനീയ അവസ്ഥയ്ക്കും അതുമൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾക്കും എതിരെ കൊച്ചി കോർപ്പറേഷനും കേരള വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.…

പെരിയാർ മത്സ്യക്കുരുതി: ദുരന്തബാധിതർക്ക് അടിയന്തിര സാമ്പത്തിക നഷ്ടപരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുക; അവഗണനയ്ക്കെതിരെ ആം ആദ്മി പാർട്ടി ഔദ്യോഗികമായി പരാതി നൽകി

Press Release – AAP Ernakulam എറണാകുളം ജില്ലാ കമ്മിറ്റി | സുജിത് സി. സുകുമാരൻ, ജില്ലാ സെക്രട്ടറി തീയതി: 22 മേയ് 2026സ്ഥലം: കൊച്ചി (എറണാകുളം) കൊച്ചി: പെരിയാർ നദിയിലുണ്ടായ മാരകമായ രാസമാലിന്യ മലിനീകരണത്തെത്തുടർന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം നേരിട്ട…

സീപോർട്ട്-എയർപോർട്ട് റോഡിലെ ‘തൂങ്ങുന്ന മരണം’: ആം ആദ്മി പാർട്ടിയുടെ പരാതിയിൽ നടപടിയുമായി കെ.എസ്.ഇ.ബി

കൊച്ചി: കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ കളക്ടറേറ്റിന് സമീപം കുന്നുംപുറം ജംഗ്ഷനിൽ മാസങ്ങളായി അപകടാവസ്ഥയിൽ തൂങ്ങിനിന്നിരുന്ന പോസ്റ്റ് നീക്കം ചെയ്യാൻ നടപടിയായി. ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സുകുമാരൻ മുഖ്യമന്ത്രിക്ക് നൽകിയ അടിയന്തര പരാതിയെത്തുടർന്നാണ് കെ.എസ്.ഇ.ബി അധികൃതർ വിഷയത്തിൽ…

ആയവന പഞ്ചായത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആം ആദ്മി പാർട്ടി

എറണാകുളം: ആയവന പഞ്ചായത്തിലെ സിദ്ധൻപടിയിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴാകുന്നതിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ആവശ്യപ്പെട്ടു. ആയവന പഞ്ചായത്ത് അഞ്ചാം വാർഡിൽ സിദ്ധൻപടിക്ക്…

You missed