പിറവം -കോഴിക്കോട് -കോടഞ്ചേരി കെഎസ്ആർടിസി ബസ് സർവീസ് റൂട്ട് മാറ്റം പിൻവലിച്ച് പഴയ പടി നിലനിർത്തണമെന്ന് ആം ആദ്മി പാർട്ടി .
പിറവം: 04 Jun 2026 പിറവം -കോഴിക്കോട് -കോടഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ റൂട്ട് മാറ്റി നിശ്ചയിച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പിറവം മണ്ഡലം കമ്മിറ്റി ഗതാഗത വകുപ്പിന് നിവേദനം നൽകി .നിലവിലെ റൂട്ട്…