കോതമംഗലം താലൂക്ക് ആശുപത്രി പരിസരത്തെ ഓട തടസ്സപ്പെടുത്തി മതിൽ നിർമ്മാണം: പകർച്ചവ്യാധി ഭീഷണിക്കെതിരെ ആം ആദ്മി പാർട്ടി
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ പ്രധാന ഓടയിലെ നീരൊഴുക്ക് സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി തടസ്സപ്പെടുത്തിയതിനെ തുടർന്ന് പ്രദേശത്ത് കടുത്ത പകർച്ചവ്യാധി ഭീഷണിയും വെള്ളക്കെട്ടും ഉണ്ടാകുന്നതായി പരാതി. വിഷയത്തിൽ കോതമംഗലം നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (AAP)…