Posted inAngamaly LAC Ernakulam District Issues
മൂക്കന്നൂർ ദേവഗിരിയിൽ സർക്കാർ സ്ഫോടനം
മൂക്കന്നൂർ ദേവഗിരിയിൽ സർക്കാർ സ്ഫോടനം: വീടുകൾക്ക് നാശനഷ്ടം; അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് സുജിത് സി. സുകുമാരൻ കൊച്ചി: അങ്കമാലി മൂക്കന്നൂർ പഞ്ചായത്തിലെ ദേവഗിരിയിൽ സർക്കാർ അധികൃതർ നടത്തിയ സ്ഫോടനത്തെത്തുടർന്ന് സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി പരാതി. നിർവ്വഹണത്തിൽ ഗുരുതരമായ…
