ലൈഫ് ഭവനപദ്ധതിക്കായി മാറ്റിവെച്ച പുറമ്പോക്ക് ഭൂമി കാടുകയറി നശിക്കുന്നു; അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലൈഫ് ആക്ഷൻ കൗൺസിൽ
ചൂലൂർണ്ണിക്കര: ചൂലൂർണ്ണിക്കര പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അളന്നുതിരിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിച്ച പുറമ്പോക്ക് ഭൂമി പൂർണ്ണമായും കാടുകയറി നശിക്കുന്നതിൽ ലൈഫ് ആക്ഷൻ കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നു. പഞ്ചായത്തിലെ 18-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ‘ദേശായി ഹോംസിനോട്’ അനുബന്ധിച്ചുള്ള സർവേ…