Category: Sujith C Sukumaran

മഹാരാജാസ് കോളേജ് സിന്തറ്റിക് ഹോക്കി ടർഫിന്റെ അപചയം: കായിക വകുപ്പ് ഉടനടി ഇടപെടണം — സുജിത്ത് സി സുകുമാരൻ

കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കോച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (CSML) 9.51 കോടി രൂപ ധനസഹായത്തോടെ സ്പോർട്സ് കേരള ഫൗണ്ടേഷൻ നിർമ്മിച്ച പുതിയ സിന്തറ്റിക് ഹോക്കി ടർഫ് വലിയ രീതിയിൽ നശിക്കുന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു. ലോകോത്തര നിലവാരത്തിലുള്ള…

ഫോർട്ട് കൊച്ചി ബീച്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും സുസ്ഥിര വരുമാന മാതൃക നടപ്പിലാക്കാനും അടിയന്തര ഇടപെടൽ വേണം: സുജിത്ത് സി സുകുമാരൻ

അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി ബീച്ചിൽ നിലനിൽക്കുന്ന കടുത്ത പരിസ്ഥിതി നാശവും മാലിന്യപ്രശ്നവും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ സുജിത് സി. സുകുമാരൻ വിനോദസഞ്ചാര-തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നിവേദനം നൽകി. ചീനവലകൾ സ്ഥിതിചെയ്യുന്ന ഭാഗമുൾപ്പെടെയുള്ള തീരപ്രദേശത്ത് വൻതോതിൽ പായൽ (Water…

കൊറുംങ്കോട്ട ദ്വീപ് നിവാസികളുടെ ജീവൻ അപകടത്തിൽ; ജീർണ്ണിച്ച വഞ്ചിയ്ക്ക് പകരം പുതിയ ബോട്ട് വേണമെന്നും സ്ഥിരം പാലം നിർമ്മിക്കണമെന്നും ആം ആദ്മി പാർട്ടി

കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ കൊറുംങ്കോട്ട ദ്വീപ് നിവാസികൾ നേരിടുന്ന അതീവ ഗുരുതരമായ യാത്രാക്ലേശത്തിനും ജീവന് ഭീഷണിയായ യാത്രാ സാഹചര്യങ്ങൾക്കും അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിവേദനം…

എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് – കനാൽ ശുചീകരണം റെയിൽവേയുടെ പരിധിയിൽ വരുന്നതല്ലെന്ന് റെയിൽവേ മറുപടി;

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ യാർഡിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായ ഡ്രെയിനേജ് കനാൽ ശുചീകരിക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമല്ലെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. റെയിൽവേ കൽവർട്ടിലേക്ക് വെള്ളമെത്തിക്കുന്ന പ്രസ്തുത ഓട റെയിൽവേയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് കാണിച്ച്…

കൊച്ചി സ്മാർട്ട് തെരുവ് വിളക്ക് പദ്ധതിയിലെ വൻ പരാജയം: യുദ്ധകാലാടിസ്ഥാനത്തിൽ തകരാർ പരിഹരിക്കാൻ കരാർ കമ്പനിക്ക് കൊച്ചി നഗരസഭയുടെ കർശന നിർദ്ദേശം

കൊച്ചി: കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നടപ്പിലാക്കിയ സി.എസ്.എം.എൽ (CSML) സ്മാർട്ട് എൽ.ഇ.ഡി തെരുവ് വിളക്ക് പദ്ധതിയുടെ വ്യാപകമായ പരാജയത്തിലും കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തതിലും നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം അടിയന്തര നടപടി ആരംഭിച്ചു. പൊതുജനങ്ങളുടെ നിരന്തരമായ പരാതികളെ തുടർന്ന്, പദ്ധതിയുടെ ഓപ്പറേഷൻ…

വടുതല ചിന്മയ വിദ്യാലയ റോഡ് പൂർണ്ണമായും തകർന്നു: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെടണം

കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന വടുതല ചിന്മയ വിദ്യാലയത്തിലേക്ക് പോകുന്ന റോഡിന്റെ (പള്ളിക്കാവ് ടെമ്പിൾ റോഡ്) കനത്ത തകർച്ച പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ മോശം അവസ്ഥ…

കൊച്ചി കോർപ്പറേഷൻ ഓഫീസിന് സമീപത്തെ കാടുമൂടിയ നടപ്പാത അടിയന്തരമായി ശുചീകരിക്കണം; കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലെന്ന് ആം ആദ്മി പാർട്ടി  

കൊച്ചി: കൊച്ചി നഗരത്തിലെ സാധാരണക്കാരായ യാത്രക്കാരുടെയും കാൽനടക്കാരുടെയും സുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തുന്ന കൊച്ചി കോർപ്പറേഷൻ ഓഫീസിന് സമീപത്തെ നടപ്പാതയിലെ അപകടനില ഉടൻ പരിഹരിക്കണമെന്ന് ആം ആദ്മി പാർട്ടി (AAP) എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ആവശ്യപ്പെട്ടു. കൊച്ചി കോർപ്പറേഷൻ…

 വൈറ്റില മേഖലയിലെ വികസന-ശുചിത്വ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ അടിയന്തര നടപടികൾ ആരംഭിച്ചു

കൊച്ചി: വൈറ്റില മേഖലയിലെ ജനങ്ങൾ നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്കും ശുചിത്വമില്ലായ്മയ്ക്കും അടിയന്തര പരിഹാരം കാണുന്നതിനായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. വൈറ്റില അണ്ടർ പാസ്സിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ടും, ഇവിടെ നടക്കുന്ന നിയമവിരുദ്ധമായ മാലിന്യ…

5.32 കോടിയുടെ എസ്‌.സി വനിതാ ഹോസ്റ്റൽ നോക്കുകുത്തിയായി; കൊച്ചി കോർപ്പറേഷന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം

കൊച്ചി: അയ്യപ്പൻകാവിൽ പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന വനിതകൾക്കുമായി നിർമ്മിച്ച ഹോസ്റ്റൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തുറന്നു നൽകാത്തതിൽ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി (AAP). സ്പെഷ്യൽ കോംപോണന്റ് പ്ലാൻ (SCP) ഫണ്ടിൽ നിന്നും 5,32,46,668…

എറണാകുളം KSRTC ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിൽ; 1.88 കോടിയുടെ നവീകരണം പാഴായതായി പരാതി;

കൊച്ചി: റെയിൽവേയുടെ അധീനതയിലുള്ള പ്രധാന ഡ്രെയിനേജ് കനാൽ ശുചീകരിക്കാത്തതിനെ തുടർന്ന് എറണാകുളം KSRTC ബസ് സ്റ്റാൻഡ് യാർഡ് പൂർണ്ണമായും വെള്ളപ്പൊക്ക ദുരിതത്തിലായി. കാലവർഷത്തിന് മുന്നോടിയായി നടത്തേണ്ടിയിരുന്ന തോട് വൃത്തിയാക്കലും എക്കൽ നീക്കലും സതേൺ റെയിൽവേ അധികൃതർ പൂർണ്ണമായി അവഗണിച്ചതാണ് ആയിരക്കണക്കിന് യാത്രക്കാരെയും…