പി. ബി. കെ. മൈന റോഡ് തകർത്ത ഫ്ലാറ്റ് അധികൃതർക്കെതിരെ നടപടി വേണം; ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം: ആം ആദ്മി പാർട്ടി
സ്വകാര്യ ഫ്ലാറ്റിന്റെ ആവശ്യത്തിനായി വെട്ടിപ്പൊളിച്ച്, പിന്നീട് അശാസ്ത്രീയമായി റീ-ടൈലിംഗ് നടത്തി പൊതുറോഡ് തകർത്ത കരാറുകാർക്കും ഫ്ലാറ്റ് അധികൃതർക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഡലം സെക്രട്ടറി ശ്രീ. തോമസ് പോൾ ആവശ്യപ്പെട്ടു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 41, 42…