Latest Post

മഹാരാജാസ് കോളേജ് സിന്തറ്റിക് ഹോക്കി ടർഫിന്റെ അപചയം: കായിക വകുപ്പ് ഉടനടി ഇടപെടണം — സുജിത്ത് സി സുകുമാരൻ ഫോർട്ട് കൊച്ചി ബീച്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും സുസ്ഥിര വരുമാന മാതൃക നടപ്പിലാക്കാനും അടിയന്തര ഇടപെടൽ വേണം: സുജിത്ത് സി സുകുമാരൻ തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ മേൽപ്പാലം അപകടക്കെണിയിൽ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം താലൂക്ക് ആശുപത്രി പരിസരത്തെ ഓട തടസ്സപ്പെടുത്തി മതിൽ നിർമ്മാണം: പകർച്ചവ്യാധി ഭീഷണിക്കെതിരെ ആം ആദ്മി പാർട്ടി കൊറുംങ്കോട്ട ദ്വീപ് നിവാസികളുടെ ജീവൻ അപകടത്തിൽ; ജീർണ്ണിച്ച വഞ്ചിയ്ക്ക് പകരം പുതിയ ബോട്ട് വേണമെന്നും സ്ഥിരം പാലം നിർമ്മിക്കണമെന്നും ആം ആദ്മി പാർട്ടി

സ്വകാര്യ ആശുപത്രികളിലെ I C U കളിൽ ക്യാമറ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പരാതി:

**തിരുവനന്തപുരം:** ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ (ICU) രോഗികളുടെ സ്വകാര്യത ലംഘിക്കുന്നതിലും, ജീവനക്കാരുടെ പെരുമാറ്റം നീരീക്ഷിക്കുന്നതിനും വേണ്ടി ക്യാമറകൾ സ്ഥാപിക്കുന്നതിന് വേണ്ടി നൽകിയ പരാതിയിൽ തുടർനടപടികളുമായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ്. രോഗികളോട് മോശമായി പെരുമാറുന്ന ജീവനക്കാരെ നീയമത്തിൻ്റെ മുന്നിൽ…

കൊച്ചി കോർപ്പറേഷൻ സ്മാർട്ട് തെരുവ് വിളക്ക് പദ്ധതിയിലെ വൻ പരാജയം: അടിയന്തര തദ്ദേശ വകുപ്പ് ഇടപെടൽ വേണമെന്ന് ആം ആദ്മി പാർട്ടി

കൊച്ചി: കൊച്ചി നഗരസഭ പരിധിയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.എസ്.എം.എൽ (Cochin Smart Mission Limited) സ്മാർട്ട് എൽ.ഇ.ഡി തെരുവിളക്കുകൾ വ്യാപകമായി പ്രവർത്തനരഹിതമായി കിടക്കുന്നതുവഴി പൊതുജനങ്ങൾ നേരിടുന്ന കടുത്ത ദുരിതത്തിനെതിരെ ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ…

പുല്ലേപ്പടി പാലത്തിന് താഴെയുള്ള സർവീസ് റോഡിലെ കടുത്ത വെള്ളക്കെട്ടും തകർച്ചയും: കൊച്ചി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി

കൊച്ചി: പുല്ലേപ്പടി പാലത്തിന് (Pullepady Bridge) താഴെയുള്ള സർവീസ് റോഡിന്റെ ദയനീയ അവസ്ഥയ്ക്കും അതുമൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾക്കും എതിരെ കൊച്ചി കോർപ്പറേഷനും കേരള വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.…

ആയവന പഞ്ചായത്തിലെ കുടിവെള്ള പൈപ്പ് ചോർച്ച പരിഹരിച്ചു

മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ ആയവന പഞ്ചായത്ത് അഞ്ചാം വാർഡിൽ സിദ്ധൻപടിക്ക് സമീപം ഉണ്ടായിരുന്ന കുടിവെള്ള പൈപ്പ് ചോർച്ച കേരള വാട്ടർ അതോറിറ്റി പരിഹരിച്ചു. ഈ പ്രദേശത്തെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നത് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി എറണാകുളം…

പെരിയാർ മത്സ്യക്കുരുതി: ദുരന്തബാധിതർക്ക് അടിയന്തിര സാമ്പത്തിക നഷ്ടപരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുക; അവഗണനയ്ക്കെതിരെ ആം ആദ്മി പാർട്ടി ഔദ്യോഗികമായി പരാതി നൽകി

Press Release – AAP Ernakulam എറണാകുളം ജില്ലാ കമ്മിറ്റി | സുജിത് സി. സുകുമാരൻ, ജില്ലാ സെക്രട്ടറി തീയതി: 22 മേയ് 2026സ്ഥലം: കൊച്ചി (എറണാകുളം) കൊച്ചി: പെരിയാർ നദിയിലുണ്ടായ മാരകമായ രാസമാലിന്യ മലിനീകരണത്തെത്തുടർന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം നേരിട്ട…

സീപോർട്ട്-എയർപോർട്ട് റോഡിലെ ‘തൂങ്ങുന്ന മരണം’: ആം ആദ്മി പാർട്ടിയുടെ പരാതിയിൽ നടപടിയുമായി കെ.എസ്.ഇ.ബി

കൊച്ചി: കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ കളക്ടറേറ്റിന് സമീപം കുന്നുംപുറം ജംഗ്ഷനിൽ മാസങ്ങളായി അപകടാവസ്ഥയിൽ തൂങ്ങിനിന്നിരുന്ന പോസ്റ്റ് നീക്കം ചെയ്യാൻ നടപടിയായി. ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സുകുമാരൻ മുഖ്യമന്ത്രിക്ക് നൽകിയ അടിയന്തര പരാതിയെത്തുടർന്നാണ് കെ.എസ്.ഇ.ബി അധികൃതർ വിഷയത്തിൽ…

ആയവന പഞ്ചായത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആം ആദ്മി പാർട്ടി

എറണാകുളം: ആയവന പഞ്ചായത്തിലെ സിദ്ധൻപടിയിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴാകുന്നതിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ആവശ്യപ്പെട്ടു. ആയവന പഞ്ചായത്ത് അഞ്ചാം വാർഡിൽ സിദ്ധൻപടിക്ക്…

കൊച്ചി കണ്ടെയ്നർ റോഡിലെ മാലിന്യനിക്ഷേപം: അടിയന്തര നടപടി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

കൊച്ചി: കൊച്ചിയിലെ പ്രധാന പാതകളിൽ ഒന്നായ കണ്ടെയ്നർ റോഡിൽ (NH 966A) വ്യാപകമായി മാലിന്യം തള്ളുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. റോഡരികിലും ക്രാഷ് ബാരിയറുകൾക്ക് പിന്നിലുമായി പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നത് വലിയ ആരോഗ്യ-പരിസ്ഥിതി ഭീഷണിയാണ്…

AAP Impact!കൊച്ചി നഗരത്തിലെ ഓട വൃത്തിയാക്കൽ: ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറെടുക്കുന്നു

കൊച്ചി: നഗരത്തിലെ ഓടകൾ വൃത്തിയാക്കുമ്പോൾ നീക്കം ചെയ്യുന്ന ചെളിയും മാലിന്യങ്ങളും നടപ്പാതകളിലും റോഡരികിലും കൂട്ടിയിടുന്നത് ഒഴിവാക്കാൻ ആധുനിക രീതികൾ അവലംബിക്കുന്നത് പരിഗണിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ അറിയിച്ചു. അയ്യപ്പൻകാവിലെ ഓട ശുചീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ.…

കണ്ടെയ്നർ റോഡിലെ തെരുവുവിളക്കുകൾ ഒരു മാസത്തിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങും.

കൊച്ചിയിൽ കണ്ടെയ്നർ റോഡിലെ ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ നടപടികൾ പുരോഗമിക്കുന്നു; ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, കരാറുകാരൻ നൽകിയ ഉറപ്പുപ്രകാരം **ഒരു മാസത്തിനുള്ളിൽ** എല്ലാ ജോലികളും പൂർത്തിയാക്കി ഇത് പ്രവർത്തനസജ്ജമാക്കുമെന്നും എൻ.എച്ച്.എ.ഐ (NHAI) അറിയിച്ചു.…