കൊച്ചി കോർപ്പറേഷന്റെ കോടികൾ വിലയുള്ള മാലിന്യ വണ്ടി 3 വർഷമായി വർക്ക്‌ഷോപ്പിൽ; ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നവർക്കെതിരെ അന്വേഷണം വേണം: ആം ആദ്മി പാർട്ടി
കൊച്ചി നഗരസഭയുടെ കോടികൾ വിലമതിക്കുന്ന മാലിന്യ നിർമ്മാർജ്ജന വാഹനമായ ‘റെഫ്യൂസ് കോപാക്ടർ’ (KL 07 CH 7527) അറ്റകുറ്റപ്പണിയുടെ പേരിൽ വർക്ക്‌ഷോപ്പിൽ കയറ്റിയിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും തിരികെ എത്തിക്കാത്ത കോർപ്പറേഷൻ അധികൃതരുടെ നടപടി കടുത്ത ജനദ്രോഹവും അഴിമതിയുമാണെന്ന് ആം ആദ്മി…