Category: Ernakulam District

സ്വപ്നഭവനം വീണ്ടും ദുരിതക്കയത്തിൽ: പി ആൻഡ് ടി കോളനി പുനരധിവാസം ഒരു വലിയ പരാജയമോ?

കൊച്ചിയിലെ പേരണ്ടൂർ കനാൽ തീരത്ത് പതിറ്റാണ്ടുകളോളം വെള്ളപ്പൊക്കത്തിലും മലിനജലത്തിലും നരകയാതന അനുഭവിച്ച പി ആൻഡ് ടി കോളനി നിവാസികൾക്ക് ‘മുുണ്ടംവേലി’ എന്ന പ്രദേശം ഒരു പുതിയ പ്രതീക്ഷയായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ അസ്തമിച്ച്, ഇന്ന് അവരും വലിയൊരു പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് പദ്ധതി…

അപകടകരമായി സ്ഥാപിച്ച സ്ലാബിനെതിരെ പരാതി; മുഖ്യമന്ത്രിക്ക് കത്തയച്ച് ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി

എറണാകുളം: കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് വാർഡിൽ പാച്ചാലം കാളേഴത്തു ലൈനിൽ അപകടകരമായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബ് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി സുകുമാരനാണ് ഈ വിഷയം ചൂണ്ടിക്കാട്ടി കത്തയച്ചത്. കാൽനടയാത്രക്കാർക്ക്…

കണ്ടെയ്‌നർ ടെർമിനൽ റോഡിലെ സ്ട്രീറ്റ് ലൈറ്റ് പദ്ധതികളിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി (KSEB)

കൊച്ചി, കേരളം — കളമശ്ശേരി – വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡിലെ തെരുവ് വിളക്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) ഔദ്യോഗിക മറുപടി നൽകി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ (CMO Portal) സമർപ്പിക്കപ്പെട്ട പരാതിയെത്തുടർന്നാണ് ഈ…

പച്ചാളം മരിയത്ത് ലെയ്‌നിലെ അമിതവേഗത്തിന് തടയിടണം

പച്ചാളം മരിയത്ത് ലെയ്‌നിലെ അമിതവേഗത്തിന് തടയിടണം: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് സുജിത് സി. സുകുമാരൻ കൊച്ചി: പച്ചാളം മരിയത്ത് ലെയ്‌നിലൂടെയുള്ള ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ അമിതവേഗത പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആം ആദ്മി…

പച്ചാളം കാലെഴുത്ത് ഭാഗത്തെ സ്ലാബുകൾ മാറ്റി; പരാതിക്ക് പരിഹാരമായി

കൊച്ചി: പച്ചാളം കാലെഴുത്ത് ഭാഗത്ത് തകർന്നു കിടന്നിരുന്ന സ്ലാബുകൾ മാറ്റി സ്ഥാപിച്ചു. ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സുകുമാരൻ നൽകിയ പരാതിയെത്തുടർന്നാണ് കൊച്ചി നഗരസഭയുടെ നടപടി. പച്ചാളം കാലെഴുത്ത് ഭാഗത്തെ കാനകളുടെ സ്ലാബുകൾ തകർന്ന് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും…

അയ്യപ്പൻകാവ് ഡിവിഷനിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് ആം ആദ്മി പാർട്ടി; കൊച്ചി മേയറുമായി കൂടിക്കാഴ്ച നടത്തി.

കൊച്ചി: അയ്യപ്പൻകാവ് ഡിവിഷനിലെയും പരിസര പ്രദേശങ്ങളിലെയും ദീർഘകാലമായി തുടരുന്ന മൂന്ന് പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ആം ആദ്മി പാർട്ടി (AAP) നേതാക്കൾ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ മിനിമോളുമായി കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി…

വടുതലയിൽ അപകടാവസ്ഥയിലായ കൂറ്റൻ മരം

വടുതലയിൽ അപകടാവസ്ഥയിലായ കൂറ്റൻ മരം: സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ അപകടഭീഷണിയിൽ; അടിയന്തര നടപടി ആവശ്യപ്പെട്ട് സുജിത് സി. സുകുമാരൻ കൊച്ചി: വടുതല ബോട്ട് ജെട്ടി റോഡിൽ വായനശാലയ്ക്ക് സമീപം നിൽക്കുന്ന ഭീമൻ മരം അപകടാവസ്ഥയിലായതിനെ തുടർന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് ആം…

ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം പൂർത്തിയായി

ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം പൂർത്തിയായി എറണാകുളം: ദർബാർ ഹാൾ ഗ്രൗണ്ടിലെ പുല്ല് വെട്ടി വൃത്തിയാക്കിയതായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു. സുജിത് സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ഗ്രൗണ്ടിന്റെ അവസ്ഥ…

കൊച്ചിയിൽ സാനിറ്ററി നാപ്കിൻ ശേഖരണം കാര്യക്ഷമമല്ല

കൊച്ചിയിൽ സാനിറ്ററി നാപ്കിൻ ശേഖരണം കാര്യക്ഷമമല്ല: കോർപ്പറേഷന്റെ ‘പ്രത്യേക ക്രമീകരണങ്ങൾ’ എവിടെ? ചോദ്യവുമായി എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽ സാനിറ്ററി നാപ്കിനുകൾ ശേഖരിക്കാനായി ഏർപ്പെടുത്തിയ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ആം ആദ്മി പാർട്ടി…

എസ്ആർഎം റോഡ് തച്ചേത്തു ലെയ്ൻ വെള്ളക്കെട്ട്

പച്ചാളം: SRM റോഡിൽ തചേത്ത് ലൈനിൽ ഉള്ള കാന വലിയ സ്ലാബ് ഇട്ട് മൂടിയ ശേഷം കഴിഞ്ഞ ഒരു കൊല്ലമായി അതിനടിയിലെ മണ്ണും ചെളിയും നീക്കം ചെയ്തിട്ടില്ല. റെയിൽവേ കലുങ്കിനടിയിൽ നിന്നും വരുന്ന വെള്ളം ഒരു കുളം പോലെയായിരിക്കുകയും അത് മുഴുവൻ…