പച്ചാളം മരിയത്ത് ലെയ്‌നിലെ അമിതവേഗത്തിന് തടയിടണം
പച്ചാളം മരിയത്ത് ലെയ്‌നിലെ അമിതവേഗത്തിന് തടയിടണം: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് സുജിത് സി. സുകുമാരൻ കൊച്ചി: പച്ചാളം മരിയത്ത് ലെയ്‌നിലൂടെയുള്ള ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ അമിതവേഗത പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആം ആദ്മി…







