Tag: Aam Aadmi Party

കണ്ണച്ചൻ തോട് ജംഗ്ഷനിലെ അപകടഭീഷണി ഒഴിഞ്ഞു

കണ്ണച്ചൻ തോട് ജംഗ്ഷനിലെ അപകടഭീഷണി ഒഴിഞ്ഞു: വൈദ്യുതി ലൈനിൽ ചാഞ്ഞുനിന്ന മരം മുറിച്ചുമാറ്റി; സുജിത് സി. സുകുമാരന്റെ ഇടപെടൽ ഫലം കണ്ടു കൊച്ചി: ചിറ്റൂർ റോഡ് കണ്ണച്ചൻ തോട് ജംഗ്ഷനിൽ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു കിടന്നിരുന്ന അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റി. ആം…

പച്ചാളം കാലെഴുത്ത് ഭാഗത്തെ സ്ലാബുകൾ മാറ്റി; പരാതിക്ക് പരിഹാരമായി

കൊച്ചി: പച്ചാളം കാലെഴുത്ത് ഭാഗത്ത് തകർന്നു കിടന്നിരുന്ന സ്ലാബുകൾ മാറ്റി സ്ഥാപിച്ചു. ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സുകുമാരൻ നൽകിയ പരാതിയെത്തുടർന്നാണ് കൊച്ചി നഗരസഭയുടെ നടപടി. പച്ചാളം കാലെഴുത്ത് ഭാഗത്തെ കാനകളുടെ സ്ലാബുകൾ തകർന്ന് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും…

കണ്ണമ്പിള്ളി റോഡിലെ ഉപയോഗശൂന്യമായ ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യണം

കണ്ണമ്പിള്ളി റോഡിലെ ഉപയോഗശൂന്യമായ ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യണം: കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി; എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി നഗരസഭയിലെ പച്ചാളം കണ്ണമ്പിള്ളി റോഡിൽ ഉപയോഗശൂന്യമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്…

അയ്യപ്പൻകാവ് കർമ്മൽ ലെയ്‌നിലെ സ്ലാബുകൾ തകർന്നു വീഴുന്നു

അയ്യപ്പൻകാവ് കർമ്മൽ ലെയ്‌നിലെ സ്ലാബുകൾ തകർന്നു വീഴുന്നു: അപകടഭീഷണിയിൽ പ്രദേശവാസികൾ; അടിയന്തര നടപടി ആവശ്യപ്പെട്ട് സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ 19-ാം വാർഡായ അയ്യപ്പൻകാവിലെ കർമ്മൽ ലെയ്‌നിലെ സ്ലാബുകൾ അതീവ അപകടാവസ്ഥയിലാണെന്നും ഇത് പരിഹരിക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്നും…

ഇ.ആർ.ജി കോളനിയിൽ തകർന്ന സ്ലാബുകൾ ഭീഷണിയാകുന്നു

ഇ.ആർ.ജി കോളനിയിൽ തകർന്ന സ്ലാബുകൾ ഭീഷണിയാകുന്നു: അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ ഇ.ആർ.ജി കോളനിയിൽ തകർന്ന നിലയിലുള്ള ഓട സ്ലാബുകൾ നിവാസികൾക്ക് വലിയ അപകടഭീഷണി ഉയർത്തുന്നു. മാസങ്ങളായി തകർന്നു കിടക്കുന്ന…

കൊച്ചിയിൽ സാനിറ്ററി നാപ്കിൻ ശേഖരണം കാര്യക്ഷമമല്ല

കൊച്ചിയിൽ സാനിറ്ററി നാപ്കിൻ ശേഖരണം കാര്യക്ഷമമല്ല: കോർപ്പറേഷന്റെ ‘പ്രത്യേക ക്രമീകരണങ്ങൾ’ എവിടെ? ചോദ്യവുമായി എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽ സാനിറ്ററി നാപ്കിനുകൾ ശേഖരിക്കാനായി ഏർപ്പെടുത്തിയ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ആം ആദ്മി പാർട്ടി…

തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ ബസ് കഴുകാൻ സൗകര്യമില്ല

തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ ബസ് കഴുകാൻ സൗകര്യമില്ല: ടാപ്പുകൾ സ്ഥാപിക്കണമെന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾ കഴുകുന്നതിന് ആവശ്യമായ ശുദ്ധജല സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (AAP)…

എറണാകുളം ജനറൽ ആശുപത്രി പരിസരത്ത് മാലിന്യക്കൂമ്പാരം

എറണാകുളം ജനറൽ ആശുപത്രി പരിസരത്ത് മാലിന്യക്കൂമ്പാരം: രോഗികൾക്ക് പടരുന്നത് രോഗഭീഷണിയെന്ന് സുജിത് സി. സുകുമാരൻ കൊച്ചി: എറണാകുളം ജനറൽ ആശുപത്രി പരിസരത്തെ അശുചിത്വവും ഡ്രെയിനേജ് സംവിധാനത്തിന്റെ ശോച്യാവസ്ഥയും രോഗികൾക്കും പൊതുജനങ്ങൾക്കും വലിയ ആരോഗ്യഭീഷണിയാകുന്നതായി ആം ആദ്മി പാർട്ടി (AAP) ആർ.ടി.ഐ വിങ്…

വടുതലയിൽ മാലിന്യക്കൂമ്പാരം

വടുതലയിൽ മാലിന്യക്കൂമ്പാരം: പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ; കോർപ്പറേഷൻ അനാസ്ഥ അവസാനിപ്പിക്കണമെന്ന് സുജിത് സി. സുകുമാരൻ കൊച്ചി: മഴക്കാലം ആരംഭിക്കാനിരിക്കെ, കൊച്ചി കോർപ്പറേഷൻ 32-ാം ഡിവിഷനിൽ ഉൾപ്പെട്ട വടുതല മാസ്റ്റർ ലെയ്ൻ പടം റോഡ് പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത നഗരസഭയുടെ നടപടിക്കെതിരെ…

പെരിയാറിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങുന്നു

പെരിയാറിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങുന്നു: മലിനീകരണ നിയന്ത്രണ ബോർഡിന്റെ വീഴ്ചയ്‌ക്കെതിരെ നടപടി വേണമെന്ന് സുജിത് സി. സുകുമാരൻ കൊച്ചി: എറണാകുളം ജില്ലയിലെ ഏലൂർ, ചേരാനല്ലൂർ, ചിറ്റൂർ, പച്ചാളം എന്നീ പ്രദേശങ്ങളിൽ പുഴയിലും മത്സ്യകൃഷി ഫാമുകളിലും വൻതോതിൽ മീനുകൾ ചത്തുപൊങ്ങുന്ന സാഹചര്യത്തിൽ അടിയന്തര…

You missed