Latest Post

മഹാരാജാസ് കോളേജ് സിന്തറ്റിക് ഹോക്കി ടർഫിന്റെ അപചയം: കായിക വകുപ്പ് ഉടനടി ഇടപെടണം — ആം ആദ്മി പാർട്ടി ഫോർട്ട് കൊച്ചി ബീച്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും സുസ്ഥിര വരുമാന മാതൃക നടപ്പിലാക്കാനും അടിയന്തര ഇടപെടൽ വേണം: ആം ആദ്മി പാർട്ടി തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ മേൽപ്പാലം അപകടക്കെണിയിൽ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം താലൂക്ക് ആശുപത്രി പരിസരത്തെ ഓട തടസ്സപ്പെടുത്തി മതിൽ നിർമ്മാണം: പകർച്ചവ്യാധി ഭീഷണിക്കെതിരെ ആം ആദ്മി പാർട്ടി കൊറുംങ്കോട്ട ദ്വീപ് നിവാസികളുടെ ജീവൻ അപകടത്തിൽ; ജീർണ്ണിച്ച വഞ്ചിയ്ക്ക് പകരം പുതിയ ബോട്ട് വേണമെന്നും സ്ഥിരം പാലം നിർമ്മിക്കണമെന്നും ആം ആദ്മി പാർട്ടി

കണ്ണച്ചൻ തോട് മേഖലയിൽ കുടിവെള്ളത്തിനായി നെട്ടോട്ടം

കണ്ണച്ചൻ തോട് മേഖലയിൽ കുടിവെള്ളത്തിനായി നെട്ടോട്ടം: അടിയന്തര ബദൽ സംവിധാനം വേണമെന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ പച്ചാളം കണ്ണച്ചൻ തോട് മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആം…

പച്ചാളത്ത് സ്മാർട്ട് എൽഇഡി ലൈറ്റുകൾ കത്തുന്നില്ല

പച്ചാളത്ത് സ്മാർട്ട് എൽഇഡി ലൈറ്റുകൾ കത്തുന്നില്ല: സിഎസ്എംഎൽ പദ്ധതിക്കെതിരെ വ്യാപക പരാതി; എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി മിഷൻ (CSML) നടപ്പിലാക്കിയ സ്മാർട്ട് എൽഇഡി ലൈറ്റിംഗ് പദ്ധതി പച്ചാളം, അയ്യപ്പൻകാവ് മേഖലകളിൽ വൻ…

ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം പൂർത്തിയായി

ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം പൂർത്തിയായി എറണാകുളം: ദർബാർ ഹാൾ ഗ്രൗണ്ടിലെ പുല്ല് വെട്ടി വൃത്തിയാക്കിയതായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു. സുജിത് സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ഗ്രൗണ്ടിന്റെ അവസ്ഥ…

കൊച്ചിയിൽ സാനിറ്ററി നാപ്കിൻ ശേഖരണം കാര്യക്ഷമമല്ല

കൊച്ചിയിൽ സാനിറ്ററി നാപ്കിൻ ശേഖരണം കാര്യക്ഷമമല്ല: കോർപ്പറേഷന്റെ ‘പ്രത്യേക ക്രമീകരണങ്ങൾ’ എവിടെ? ചോദ്യവുമായി എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽ സാനിറ്ററി നാപ്കിനുകൾ ശേഖരിക്കാനായി ഏർപ്പെടുത്തിയ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ആം ആദ്മി പാർട്ടി…

എസ്ആർഎം റോഡ് തച്ചേത്തു ലെയ്ൻ വെള്ളക്കെട്ട്

പച്ചാളം: SRM റോഡിൽ തചേത്ത് ലൈനിൽ ഉള്ള കാന വലിയ സ്ലാബ് ഇട്ട് മൂടിയ ശേഷം കഴിഞ്ഞ ഒരു കൊല്ലമായി അതിനടിയിലെ മണ്ണും ചെളിയും നീക്കം ചെയ്തിട്ടില്ല. റെയിൽവേ കലുങ്കിനടിയിൽ നിന്നും വരുന്ന വെള്ളം ഒരു കുളം പോലെയായിരിക്കുകയും അത് മുഴുവൻ…

ദർബാർ ഹാൾ ഗ്രൗണ്ടിലെ പുല്ല് വെട്ടിത്തെളിച്ചു

ദർബാർ ഹാൾ ഗ്രൗണ്ടിലെ പുല്ല് വെട്ടിത്തെളിച്ചു: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി; എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരന്റെ ഇടപെടൽ ഫലം കാണുന്നു കൊച്ചി: കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദർബാർ ഹാൾ ഗ്രൗണ്ടിലെ പുല്ല് കാടുപിടിച്ചു കിടക്കുന്നത് മൂലം കുട്ടികൾ…

ചേരാനല്ലൂരിൽ മാലിന്യക്കൂമ്പാരം: പെരിയാർ മലിനമാകുന്നു;

ചേരാനല്ലൂരിൽ മാലിന്യക്കൂമ്പാരം: പെരിയാർ മലിനമാകുന്നു; കോർപ്പറേഷൻ അനാസ്ഥയ്ക്കെതിരെ സുജിത് സി. സുകുമാരൻ കൊച്ചി: ചേരാനല്ലൂർ പഞ്ചായത്തിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ താറുമാറായതും ജൈവമാലിന്യങ്ങൾ കുന്നുകൂടി പരിസരം മലിനമാകുന്നതും ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി (AAP) ആർ.ടി.ഐ വിങ് സംസ്ഥാന അധ്യക്ഷൻ സുജിത് സി.…

തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ ബസ് കഴുകാൻ സൗകര്യമില്ല

തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ ബസ് കഴുകാൻ സൗകര്യമില്ല: ടാപ്പുകൾ സ്ഥാപിക്കണമെന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾ കഴുകുന്നതിന് ആവശ്യമായ ശുദ്ധജല സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (AAP)…

എറണാകുളം ജനറൽ ആശുപത്രി പരിസരത്ത് മാലിന്യക്കൂമ്പാരം

എറണാകുളം ജനറൽ ആശുപത്രി പരിസരത്ത് മാലിന്യക്കൂമ്പാരം: രോഗികൾക്ക് പടരുന്നത് രോഗഭീഷണിയെന്ന് സുജിത് സി. സുകുമാരൻ കൊച്ചി: എറണാകുളം ജനറൽ ആശുപത്രി പരിസരത്തെ അശുചിത്വവും ഡ്രെയിനേജ് സംവിധാനത്തിന്റെ ശോച്യാവസ്ഥയും രോഗികൾക്കും പൊതുജനങ്ങൾക്കും വലിയ ആരോഗ്യഭീഷണിയാകുന്നതായി ആം ആദ്മി പാർട്ടി (AAP) ആർ.ടി.ഐ വിങ്…

വടുതലയിൽ മാലിന്യക്കൂമ്പാരം

വടുതലയിൽ മാലിന്യക്കൂമ്പാരം: പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ; കോർപ്പറേഷൻ അനാസ്ഥ അവസാനിപ്പിക്കണമെന്ന് സുജിത് സി. സുകുമാരൻ കൊച്ചി: മഴക്കാലം ആരംഭിക്കാനിരിക്കെ, കൊച്ചി കോർപ്പറേഷൻ 32-ാം ഡിവിഷനിൽ ഉൾപ്പെട്ട വടുതല മാസ്റ്റർ ലെയ്ൻ പടം റോഡ് പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത നഗരസഭയുടെ നടപടിക്കെതിരെ…