സ്വകാര്യ ആശുപത്രികളിലെ I C U കളിൽ ക്യാമറ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പരാതി:
**തിരുവനന്തപുരം:** ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ (ICU) രോഗികളുടെ സ്വകാര്യത ലംഘിക്കുന്നതിലും, ജീവനക്കാരുടെ പെരുമാറ്റം നീരീക്ഷിക്കുന്നതിനും വേണ്ടി ക്യാമറകൾ സ്ഥാപിക്കുന്നതിന് വേണ്ടി നൽകിയ പരാതിയിൽ തുടർനടപടികളുമായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ്. രോഗികളോട് മോശമായി പെരുമാറുന്ന ജീവനക്കാരെ നീയമത്തിൻ്റെ മുന്നിൽ…