Category: Kalamassery LAC

പരീക്ഷാ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പാക്കണം: ഉന്നതവിദ്യാഭ്യാസ-തദ്ദേശ വകുപ്പുകൾക്ക് നിവേദനം നൽകി

കളമശ്ശേരി: എറണാകുളം ജില്ലയിലെ പ്രമുഖ പരീക്ഷാ കേന്ദ്രമായ കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വലിയ പരീക്ഷാ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പരീക്ഷാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിനും…

You missed