Posted inErnakulam District Ernakulam LAC Issues
എം.ജി. റോഡിലെ ഫുട്പാത്തുകൾ തകർച്ചയിൽ
എം.ജി. റോഡിലെ ഫുട്പാത്തുകൾ തകർച്ചയിൽ: കാൽനടയാത്രക്കാർ ദുരിതത്തിൽ; നടപടി ആവശ്യപ്പെട്ട് സുജിത് സി. സുകുമാരൻ കൊച്ചി: നഗരഹൃദയമായ എം.ജി. റോഡിലെ ഫുട്പാത്തുകൾ തകർന്ന് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്ന അവസ്ഥയ്ക്കെതിരെ ആം ആദ്മി പാർട്ടി (AAP) ആർ.ടി.ഐ വിങ് സംസ്ഥാന അധ്യക്ഷൻ സുജിത് സി.…

