Posted inErnakulam District Issues Kochi Corporation
ഫുട്പാത്തിന് നടുവിൽ ട്രാൻസ്ഫോർമർ
ഫുട്പാത്തിന് നടുവിൽ ട്രാൻസ്ഫോർമർ: കാഴ്ചപരിമിതർക്കും കാൽനടയാത്രക്കാർക്കും കെണിയൊരുക്കി കൊച്ചി നഗരസഭ; നടപടി ആവശ്യപ്പെട്ട് സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി നഗരസഭ പരിധിയിലെ എളംകുളത്ത് ഫുട്പാത്തിന് നടുവിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച അധികൃതരുടെ നടപടി അശാസ്ത്രീയവും അപകടകരവുമാണെന്ന് ആം ആദ്മി പാർട്ടി (AAP)…
