മഞ്ഞള്ളൂർ പഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്തുന്നില്ല

മഞ്ഞള്ളൂർ പഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്തുന്നില്ല

മഞ്ഞള്ളൂർ പഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്തുന്നില്ല: അടിയന്തര നടപടി ആവശ്യപ്പെട്ട് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന ബേത്‌ലഹേം - വാഴക്കുളം റോഡിലെ തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായത് മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന്…