Posted inErnakulam LAC Issues News
പാലാരിവട്ടം പാലത്തിൽ അനധികൃത പോസ്റ്ററുകൾ
പാലാരിവട്ടം പാലത്തിൽ അനധികൃത പോസ്റ്ററുകൾ: നഗര സൗന്ദര്യം നശിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും അനധികൃതമായി പരസ്യ പോസ്റ്ററുകൾ പതിക്കുന്നത് നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതായും ഇതിനെതിരെ കർശന…
