കണ്ടെയ്‌നർ റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല
കണ്ടെയ്‌നർ റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല: കെ.എസ്.ഇ.ബിയുടെ അനാസ്ഥ അപകടഭീഷണിയാകുന്നു; എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കളമശ്ശേരി മുതൽ വല്ലാർപാടം വരെയുള്ള കണ്ടെയ്‌നർ ടെർമിനൽ റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായത് മൂലം വർദ്ധിച്ചുവരുന്ന അപകടഭീഷണിക്ക് അടിയന്തര പരിഹാരം…

