Posted inErnakulam District Ernakulam LAC Issues
പെരിയാറിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങുന്നു
പെരിയാറിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങുന്നു: മലിനീകരണ നിയന്ത്രണ ബോർഡിന്റെ വീഴ്ചയ്‌ക്കെതിരെ നടപടി വേണമെന്ന് സുജിത് സി. സുകുമാരൻ കൊച്ചി: എറണാകുളം ജില്ലയിലെ ഏലൂർ, ചേരാനല്ലൂർ, ചിറ്റൂർ, പച്ചാളം എന്നീ പ്രദേശങ്ങളിൽ പുഴയിലും മത്സ്യകൃഷി ഫാമുകളിലും വൻതോതിൽ മീനുകൾ ചത്തുപൊങ്ങുന്ന സാഹചര്യത്തിൽ അടിയന്തര…
