Posted inErnakulam LAC Issues Kochi Corporation
സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു
സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു: അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: പച്ചാളം ചാത്യാത്ത് എൽ.എം.സി.സി (LMCC) സ്കൂളിന് സമീപം അപകടകരമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അടിയന്തരമായി സുരക്ഷിതമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ആം ആദ്മി…
