Posted inIssues Kochi Corporation News
പച്ചാളത്ത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി സ്ലാബ്
പച്ചാളത്ത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി സ്ലാബ്: അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി നഗരസഭയിലെ പച്ചാളം അയ്യപ്പൻകാവ് വാർഡിൽ ഉൾപ്പെടുന്ന കല്പഴുത്ത് ലെയ്‌നിൽ (Kalezuthu Lane) ഓടയ്ക്ക് മുകളിൽ സ്ലാബ് അപകടകരമായ രീതിയിൽ ഇട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്ക്…
