Posted inIssues Kochi Corporation News
ക്വീൻസ്‌വേയിലെ ശൗചാലയങ്ങൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കണം
ക്വീൻസ്‌വേയിലെ ശൗചാലയങ്ങൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കണം: സമയക്രമം പരിഷ്കരിക്കാൻ നടപടി വേണമെന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: പച്ചാളം ക്വീൻസ്‌വേ വാക്ക് വേയിലെ പൊതുശൗചാലയത്തിന്റെ പ്രവർത്തനസമയം ജനങ്ങളുടെ ആവശ്യാനുസരണം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി…

