കൊച്ചിയിൽ സാനിറ്ററി നാപ്കിൻ ശേഖരണം കാര്യക്ഷമമല്ല

കൊച്ചിയിൽ സാനിറ്ററി നാപ്കിൻ ശേഖരണം കാര്യക്ഷമമല്ല: കോർപ്പറേഷന്റെ 'പ്രത്യേക ക്രമീകരണങ്ങൾ' എവിടെ? ചോദ്യവുമായി എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽ സാനിറ്ററി നാപ്കിനുകൾ ശേഖരിക്കാനായി ഏർപ്പെടുത്തിയ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ആം ആദ്മി പാർട്ടി…