ചെറുകിട കരാറുകാരെ പിഴിഞ്ഞ് തൊഴിലാളി യൂണിയനുകൾ

ചെറുകിട കരാറുകാരെ പിഴിഞ്ഞ് തൊഴിലാളി യൂണിയനുകൾ: കാക്കനാട്ട് പൈലിംഗ് പണി തടസ്സപ്പെടുത്തി; അടിയന്തര നടപടി ആവശ്യപ്പെട്ട് സുജിത് സി. സുകുമാരൻ കൊച്ചി: കാക്കനാട് പടമുകൾ മേഖലയിൽ പൈലിംഗ് കരാർ ഏറ്റെടുത്തിട്ടുള്ള ചെറുകിട കരാറുകാരനെ യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായും പണി തടസ്സപ്പെടുത്തുന്നതായും പരാതി.…