ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം പൂർത്തിയായി

ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം പൂർത്തിയായി എറണാകുളം: ദർബാർ ഹാൾ ഗ്രൗണ്ടിലെ പുല്ല് വെട്ടി വൃത്തിയാക്കിയതായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു. സുജിത് സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ഗ്രൗണ്ടിന്റെ അവസ്ഥ…

എസ്ആർഎം റോഡ് തച്ചേത്തു ലെയ്ൻ വെള്ളക്കെട്ട്

പച്ചാളം: SRM റോഡിൽ തചേത്ത് ലൈനിൽ ഉള്ള കാന വലിയ സ്ലാബ് ഇട്ട് മൂടിയ ശേഷം കഴിഞ്ഞ ഒരു കൊല്ലമായി അതിനടിയിലെ മണ്ണും ചെളിയും നീക്കം ചെയ്തിട്ടില്ല. റെയിൽവേ കലുങ്കിനടിയിൽ നിന്നും വരുന്ന വെള്ളം ഒരു കുളം പോലെയായിരിക്കുകയും അത് മുഴുവൻ…